Mukkam

മുക്കം മാങ്ങാപൊയില്‍ കുവ്വപള്ളിയില്‍ വീടിന് ഇടിമിന്നലേറ്റു

മുക്കം: ശക്തമായ ഇടിമിന്നലില്‍ വീടിന് നാശനഷ്ടം. മുക്കം മാങ്ങാപൊയില്‍ കുവ്വപള്ളി ആമിനകുട്ടിയുടെ വീടിനാണ് ഇടിമിന്നലേറ്റത്.

വീടിന്റെ ജനലുകള്‍, കോണ്‍ഗ്രറ്റ് സ്ലാബ്, ഇലട്രിക്ക് ഉപകരണങ്ങള്‍ എന്നിവ കത്തി നശിച്ചു. തെങ്ങിനും ഇടിമിന്നലേറ്റു. ആമിനക്കുട്ടിയും മകന്‍ ആസാദും വീട്ടിലുള്ളപോയായിരുന്നു ഇടിമിന്നല്‍. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Related Articles

Leave a Reply

Back to top button