CharamamKodanchery

കോടഞ്ചേരി: മൈക്കാവ് ഒറവപ്പാറയിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ അന്തരിച്ചു.

കോടഞ്ചേരി: മൈക്കാവ് ഒറവപ്പാറയിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ (91) അന്തരിച്ചു.

സംസ്കാരം ഇന്ന് (07-10-2021-വ്യാഴം) രാവിലെ 10:00-മണിക്ക് മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി സഭയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ.

മക്കൾ: സ്കറിയ, സണ്ണി . മരുമക്കൾ: നിർമല, വൽസമ്മ .

Related Articles

Leave a Reply

Back to top button