Kodanchery

മൈക്കാവിൽ മിൽമയുടെ ടാങ്കർ ലോറി മറിഞ്ഞു

കോടഞ്ചേരി:വിവിധ ക്ഷീര സംഘങ്ങളിൽ നിന്നും ശേഖരിച്ച പാലുമായി പോയ മിൽമയുടെ ടാങ്കർ ലോറി മറിഞ്ഞു.

മൈക്കാവ് മൃഗാശുപത്രിയുടെ സമീപം റോഡിന്റെ സൈഡ് ഭിത്തി ഇടിഞ്ഞാണ് അപകടം. കോടഞ്ചേരി, കണ്ണോത്ത്, നെല്ലിപ്പൊയിൽ, പൂള വള്ളി, മൈക്കാവ് എന്നീ ക്ഷീരോൽപാദന സഹകരണ സംഘങ്ങളിൽ നിന്നും ശേഖരിച്ച 9000 ലിറ്റർ പാലാണ് ടാങ്കറിൽ ഉണ്ടായിരുന്നത്.

കൂടത്തായി കോടഞ്ചേരി റോഡിന്റെ നിർമ്മാണ പുരോഗതി സംബദ്ധിച്ച് നേരത്തേ തന്നെ പരാതി ഉയർന്നിരുന്നു

Related Articles

Leave a Reply

Back to top button