CharamamKodanchery
കോടഞ്ചേരി പയ്യാനിക്കൽ ചാക്കോ (പാപ്പച്ചൻ) അന്തരിച്ചു .

കോടഞ്ചേരി: പയ്യാനിക്കൽ ചാക്കോ (പാപ്പച്ചൻ- 79) അന്തരിച്ചു .
സംസ്കാരം ഇന്ന് (09-10-2021- ശനി) വൈകുന്നേരം 05:00- മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ: ആനിയമ്മ കൊല്ലംപറമ്പിൽ കുടുംബാംഗം .
മക്കൾ: ജാസ്മിൻ, ജസ്റ്റിൻ . മരുമക്കൾ: പോൾ, ആൻസില .






