CharamamKoodaranji

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മേരി തങ്കച്ചൻ്റെ പിതാവ് പുഷ്പഗിരി അറവനാനിക്കൽ മൈക്കിൾ അന്തരിച്ചു.

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മേരി തങ്കച്ചൻ്റെ പിതാവ് പുഷ്പഗിരി അറവനാനിക്കൽ മൈക്കിൾ (88) അന്തരിച്ചു.

സംസ്കാരം ഇന്ന് (13-10-2021-ബുധൻ) രാവിലെ 10:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ .

ഭാര്യ: പരേതയായ മറിയം. മറ്റു മക്കൾ: സി. മേഴ്‌സിറ്റ, സി. നവ്യ (ഡി. എം കോൺവെൻറ്), പരേതരായ സണ്ണി, ബേബി.

Related Articles

Leave a Reply

Back to top button