Thiruvambady
തിരുവമ്പാടിയിൽ ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി : തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് ഇന്ന് ഒരാൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. വാർഡ് അഞ്ചിലെ ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
നിലവിൽ പഞ്ചായത്ത് പ്രദേശത്ത് ആകെ 72 പേർ ചികിത്സയിൽ കഴിയുന്നു, ഇതിൽ 64 പേർ വീടുകളിൽ തുടരുന്നു. ഇന്ന് തിരുവമ്പാടി യുപി യുപി സ്കൂളിൽ വച്ച് 30 പേരുടെ ആർ ടി പി സി ആർ ടെസ്റ്റ് നടത്തി. ഇന്ന് 101 പേർക്ക് വാക്സിനേഷൻ നല്കി.







