Koodaranji

ഇന്ത്യൻ യൂത്ത് കോൺഗ്രസ് പൂവാറൻതോട് യൂണിറ്റ് കമ്മിറ്റി രൂപികരിച്ചു.

കൂടരഞ്ഞി:യൂത്ത് കോൺഗ്രസ് പൂവാറൻതോട് യൂണിറ്റ് കമ്മിറ്റി രൂപികരിച്ചു. പൂവാറൻതോട് നടന്ന യൂണിറ്റ് യോഗത്തിൽ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ അധ്യക്ഷനായി.

ബൂത്ത് പ്രസിഡൻ്റ് സാൻ്റോ മൈലാടിയിൽ വാർഡ് മെമ്പർ എൽസമ്മ ജോർജ്, അരുൺ കല്ലിടുക്കിൽ, ജിൻ്റോ പുഞ്ചത്തറപ്പിൽ,റിൻസ് പൂവാറൻ തോട്, അജ്നാസ് മാപ്പിള വീട്ടിൽ, ദിപിൻ കൂമ്പാറ, ശ്യംലാൽ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ പ്രസിഡൻ്റ്;ശ്യം ലാൽ പൂവാറൻതോട്, വൈസ് പ്രസിഡൻ്റ്;പ്ലോറൻസ് ജോർജ് ജനറൽ സെക്രട്ടി:ഫെബിൻ ഫ്രാൻസീസ്,സെക്രട്ടറി ആൽബിൻ സണ്ണി,ട്രഷറർ : അജിറ്റോ സണ്ണി

Related Articles

Leave a Reply

Back to top button