Kozhikode

കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസിന്റെ പിതാവ് അന്തരിച്ചു

കോടഞ്ചേരി: കണ്ണോത്ത് ചെമ്പകശ്ശേരിൽ തോമസ് (67) നിര്യാതനായി.

സംസ്കാരം നാളെ (17-10-2021-ഞായർ) കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.

കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.

ഭാര്യ: ഗ്രേസി കല്ലിടുക്കിൽ കുടുംബാംഗം.

മക്കൾ: മെർലിൻ, അലക്സ് തോമസ് (കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്), ഡയാന, റോസ്മിൻ.

മരുമക്കൾ: സിബിച്ചൻ താമരശ്ശേരിൽ (വടക്കാഞ്ചേരി), ലിജി മുണ്ടക്കൽ (കോടഞ്ചേരി), പ്രിൻസ് കൊട്ടാരത്തിൽ (തിരുവമ്പാടി), റോബിൻ പൊന്നാമറ്റത്തിൽ (മൈക്കാവ്).

Related Articles

Leave a Reply

Back to top button