Thiruvambady

പുല്ലൂരാംപാറ – തിരുവമ്പാടി റോഡിൽ കെ.എസ്.ആർ.ടി.സി ബസ്സിന്റെ മുകളിലേയ്ക്ക് തെങ്ങ് വീണു; ആളപായമില്ല

തിരുവമ്പാടി: പുല്ലൂരാംപാറ- തിരുവമ്പാടി റോഡിൽ പെരുമാലി പടിക്ക് സമീപം കെ.എസ്.ആർ.ടി.സി ബസിന്റെ മുകളിലേക്ക് തെങ്ങ് വീണു
ആളപായമില്ല.

മുക്കത്ത് നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തെങ്ങ് മുറിച്ചുമാറ്റി തിരുവമ്പാടി നിന്നും മുത്തപ്പൻപുഴ പോകുന്ന കെഎസ്ആർടിസി ബസിന്റെ മുകളിലേക്കാണ് തേങ്ങ് വീണത്

Related Articles

Leave a Reply

Back to top button