Kodanchery

ആനിമൂട്ടിൽ ജോസ് ജോസഫ് അന്തരിച്ചു

കോടഞ്ചേരി:കണ്ണോത്ത് ആനിമൂട്ടിൽ ജോസ് ജോസഫ് (73) അന്തരിച്ചു

സംസ്കാരം: നാളെ (04-09-2025 ) രാവിലെ 10 ന് കണ്ണോത്ത് സെന്റ് മേരിസ് പള്ളി സിമിത്തേരിയിൽ.

ഭാര്യ: ചിന്നമ്മ ജോസ് കാക്കരമറ്റത്തിൽ

മക്കൾ: സി.ജെസ്റ്റിൻ(സെന്റ് ആൻസ് കോൺവെൻറ് വിശാഖപട്ടണം പ്രൊവിൻസ്) ,ജോസ്റ്റിൻ (മിൽമ കോഴിക്കോട്),ജോയ്സ്(സൗദി അറേബ്യ).

മരുമക്കൾ: സ്വപ്ന ജോസ്റ്റിൻ കൊച്ചുപുരയ്ക്കൽ,ഷൈനി ജോയ്സ് മൈലാടിയിൽ.

Related Articles

Leave a Reply

Back to top button