Puthuppady

പുതുപ്പാടി: റിട്ടയേർഡ് പി ഡബ്ലിയു ഡി ഓഫീസർ വാഴപ്പിള്ളി വി സി പോൾ അന്തരിച്ചു.

പുതുപ്പാടി: റിട്ടയേർഡ് പി ഡബ്ലിയു ഡി ഓഫീസർ വാഴപ്പിള്ളി വി സി പോൾ (71) അന്തരിച്ചു.

സംസ്കാരം ഇന്ന് (11-11-2021- വ്യാഴം) വൈകുന്നേരം 04:00- മണിക്ക് പുതുപ്പാടി സെന്റ്. ജോർജ് കത്തോലിക്ക പള്ളിയിൽ.

ഭാര്യ: കെ എം ഗ്രേസി (റിട്ട. ടീച്ചർ)

മകൻ: ഡോ. ജിതിൻ പോൾ.

മരുമകൾ: ഡോ. അഞ്ജലി പീയൂസ്.

കൊച്ചുമകൾ: ആൻജിയ ജിതിൻ .

Related Articles

Leave a Reply

Back to top button