Kodiyathur
ഹജജ് യാത്രയയപ്പ് നൽകി

കൊടിയത്തൂർ: കൊടിയത്തൂർ പ്രദേശത്ത് നിന്ന് ഈ വർഷം വിശുദ്ധ ഹജ്ജ് കർമത്തിന് പോവുന്ന ഹജജാജികൾക്ക് കൊടിയത്തൂർ സി.എച്ച് കൾച്ചറൽ സൊസൈറ്റി യാത്രയയപ്പ് നൽകി.
ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഇ.കെ മായിൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അനീസ് കലങ്ങോട്ട്, കെ.പി അബ്ദുറഹിമാൻ, മജീദ് പുതു കുടി, ടി.ടി അബ്ദുറഹിമാൻ അബ്ദുസ്സമദ് കണ്ണാട്ടിൽ സംസാരിച്ചു. ഇ.എ സലാം സ്വാഗതവും ഇ മോയിൻ മാസ്റ്റർ നന്ദിയും പറഞ്ഞു.







