CharamamKodanchery

നെല്ലിപ്പൊയിൽ അരികുപുറത്ത് കുര്യാക്കോസിന്റെ ഭാര്യ സൂസമ്മ അന്തരിച്ചു.

കോടഞ്ചേരി: നെല്ലിപ്പൊയിൽ അരികുപുറത്ത് കുര്യാക്കോസിന്റെ ഭാര്യ സൂസമ്മ (60) അന്തരിച്ചു.

സംസ്കാരം ഇന്ന് (18-11-2021- വ്യാഴം) വൈകുന്നേരം 05:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം നെല്ലിപ്പൊയിൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.

മക്കൾ: സ്മിത കുര്യാക്കോസ്, പ്രശാന്ത് കുര്യാക്കോസ്.

മരുമക്കൾ: ഷിബി പോൾ, നീതു പ്രശാന്ത്.

Related Articles

Leave a Reply

Back to top button