CharamamThiruvambady
തമ്പലമണ്ണ കവിരായിൽ പരേതനായ സുകുമാരന്റെ ഭാര്യ ലീല അന്തരിച്ചു.

തിരുവമ്പാടി: തമ്പലമണ്ണ കവിരായിൽ പരേതനായ സുകുമാരന്റെ ഭാര്യ ലീല (74) അന്തരിച്ചു.
സംസ്കാരം ഇന്ന് (24-11-2021- ബുധൻ) രാവിലെ 10:00- മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: ഷൈലജ, ജലജ, ജയരാജൻ, ഷൈജു.
മരുമക്കൾ: സജീവ്, സാബു, സുഭിത, മായ







