CharamamPuthuppady
കാവുംപുറം വയനാടൻകുന്ന് വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ജാനകിഅമ്മ അന്തരിച്ചു

പുതുപ്പാടി: കാവുംപുറം വയനാടൻകുന്ന് വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ജാനകിഅമ്മ (87) അന്തരിച്ചു.
സംസ്കാരം ഇന്ന് (25-11-2021- വ്യാഴം) ഉച്ചയ്ക്ക് 02:00 – മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: ബാലകൃഷ്ണൻ കെ. കെ., സരോജിനി, സൗദാമിനി, സുരേന്ദ്രൻ, പ്രേമ, റീന.
മരുമക്കൾ: പരേതനായ രാഘവൻ, വാസു ഇയ്യാട്, പരേതനായ രവി, രാജൻ വയനാട്, ഹരിദാസിനി, നളിനി.






