CharamamKodanchery

കോടഞ്ചേരി പെരുവില്ലി ഞാളിയത്ത് പരേതനായ ജോണിൻ്റെ ഭാര്യ മറിയാമ്മ അന്തരിച്ചു.

കോടഞ്ചേരി: പെരുവില്ലി ഞാളിയത്ത് പരേതനായ ജോണിൻ്റെ (റിട്ടയേർഡ് അദ്ധ്യാപകൻ സെൻ്റ് ജോർജ്ജ് ഹൈസ്കൂൾ ആരക്കുന്നം, എറണാകുളം) ഭാര്യ മറിയാമ്മ (97) അന്തരിച്ചു.

സംസ്കാരം ഇന്ന് (30-11-2021- ചൊവ്വ) രാവിലെ 10:00- മണിക്ക് വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സൂനോറ പള്ളിയിൽ .

മക്കൾ: പരേതയായ ബേബി, ജോയി (യുഎസ്എ, റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനിയർ പിഡബ്ള്യൂഡി ഇലക്ട്രിക്കൽ സെക്ഷൻ), ലീല കടുംകീരിയിൽ (റിട്ട. പ്രിൻസിപ്പാൾ ഗവഃ ഹയർ സെക്കൻഡറി സ്കൂൽ പൂനൂർ), വത്സ (മില്ലേനിയം, കോഴിക്കോട്), ജോസ്, തങ്കമ്മ എൽദോ കുന്നശ്ശേരി (വാഴവറ്റ), ഡെയ്സി വർഗീസ് വടക്കേടത്ത് (കൂടരഞ്ഞി), തോമസ് ജോൺ (റിട്ട. ഹെഡ് മാസ്റ്റർ സെൻ്റ് സെബാസ്ററ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ കൂടരഞ്ഞി, പ്രസിഡന്റ് മൈക്കാവ് ക്ഷീരസംഘം), ജോസഫ് ജോൺ (റിട്ട. അദ്ധ്യാപകൻ ജിഎംയുപി സ്കൂൾ വെളിമണ്ണ).

മരുമക്കൾ: നിർമല (യുഎസ്എ), ജോസഫ് കടുംകീരിയിൽ (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ സഹകരണ വകുപ്പ്), മാത്യു സി മാമ്മൻ (ഗ്വാളിയാർ റയോൺസ്, എൽഐസി ക്ലബ് മെമ്പർ കോഴിക്കോട്), അനു മംഗലത്തുപുത്തൻപുരയിൽ, വർഗീസ് വടക്കേടത്ത് (കൂടരഞ്ഞി), മിനി തോമസ് എരപ്പുകുഴിയിൽ (പുതുപ്പാടി), റീജ (അസിസ്റ്റന്റ് മാനേജർ കേരള ഗ്രാമിണ ബാങ്ക് ചമൽ).

Related Articles

Leave a Reply

Back to top button