Mukkam

മുക്കം കാരമൂലയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ അങ്ങാടിയും പരിസരവും ശുചീകരിച്ചു

മുക്കം: കാരമൂലയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ അങ്ങാടിയും പരിസരവും ശുചീകരിച്ചു. റോഡിന്റെ ഇരുവശത്തുമുള്ള പുല്ല്‌വെട്ടി മാറ്റി മാലിന്യങ്ങള്‍ നീക്കം ചെയ്തു.

റഫീക്ക് ഉള്ളാടന്‍, പേരായി സിയാബു, സിബു, മനു, പങ്കജന്‍, സൈജു, മനാഫ്, ഹുസൈന്‍, ബിജു, ഷാജി തവളകുയ്യ്, കോമളന്‍ ഉമ്മര്‍ കെ വി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Back to top button