CharamamKodanchery

കോടഞ്ചേരിയിലെ ആദ്യകാല കുടിയേറ്റ കർഷകനായിരുന്ന പാടിയറ ചെറിയാൻ അന്തരിച്ചു.

കോടഞ്ചേരി: കോടഞ്ചേരിയിലെ ആദ്യകാല കുടിയേറ്റ കർഷകനായിരുന്ന പാടിയറ ചെറിയാൻ (78) അന്തരിച്ചു.

സംസ്കാരം ഇന്ന് (11-12-2021-ശനി) രാവിലെ 11:00- മണിക്ക് ചങ്ങരോത്ത് ഇമ്മനുവേൽ മാർത്തോമ്മാ പളളിയിൽ.

ഭാര്യ: പരേതയായ മറിയാമ്മ.

മക്കൾ: വർഗീസ് ജോർജ്, പി സി ജോസഫ്, ശോശാമ്മ ചെറിയാൻ.

മരുമക്കൾ: ആലിസ്, ഷിബു, സുനി.

Related Articles

Leave a Reply

Back to top button