Thiruvambady
കെ.എസ്.യു തിരുവമ്പാടി നിയോജക മണ്ഡലം സംഘടിപ്പിക്കുന്ന; ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 26ന്

തിരുവമ്പാടി: കെ എസ് യു തിരുവമ്പാടി നിയോജക മണ്ഡലം സമ്പൂർണ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 26ന് വേളംകോട് സെന്റ് ജോർജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കും.
ഒന്നാം സമ്മാനമായി 8001 രൂപ ക്യാഷ് അവാർഡും രണ്ടാം സമ്മാനമായി 4001 രൂപ ക്യാഷ് അവാർഡുമാണ് വിജയികൾക്ക് ലഭിക്കുമെന്നും. രജിസ്ട്രേഷൻ നടപടികൾക്കായി ഭാരവാഹികളുടെ ബന്ധപ്പെടാം എന്നും സംഘാടകർ അറിയിച്ചു. നമ്പറുകൾ: 73063 25536, 9539929206, 70252 96408







