TOP NEWS
പങ്കെടുത്തവർക്കെല്ലാം കമുകിൻ തൈകൾ; മാതൃകയായി കൊടിയത്തൂരിലെ ഗ്രാമ സഭകൾപുതുപ്പാടിയിൽ കാർ വയലിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരുക്ക്തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ എലിപ്പനി പ്രതിരോധ വാരാചരണം നടത്തുന്നുമുക്കുപണ്ടം തട്ടിപ്പ് നടന്ന കൊടിയത്തൂർ ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽഅടിവാരം ഹെൽത്ത് സെന്ററിൽ ഡോക്റ്ററെ നിയമിക്കണം; സർവ്വ കക്ഷി യോഗം ചേർന്നുസെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ മൂന്ന് ദിവസമായി നടന്നു വന്ന സ്റ്റുഡൻ്റ് പോലിസ് ക്യാമ്പ് സമാപിച്ചുവിവാദങ്ങള്‍ക്ക് തിരശ്ശീല, ജോയ്സനയും ഷെജിനും പുതു ജീവിതത്തിലേക്ക്മത്തായി ചാക്കോ സ്പോർട്സ് സൊസൈറ്റി; ജോസ് മാത്യു പ്രസിഡന്റ്കോടഞ്ചേരി : നെല്ലിപ്പൊയിൽ കളപ്പുരയ്ക്കൽ സ്റ്റീഫൻ (റിട്ട. ഹെഡ് മാസ്റ്റർ, വിമല യു പി സ്കൂൾ – നെല്ലിപ്പൊയിൽ) അന്തരിച്ചു.ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കിടെ ഭാര്യയും മരിച്ചു
Koodaranji

കൂടരഞ്ഞി വോളിമേള; ഗ്യാലക്‌സി കൂടരഞ്ഞി ചാമ്പ്യൻമാർ

കൂടരഞ്ഞി: വോളി ഫ്രണ്ട്സ് കൂടരഞ്ഞിയുടെ സംഘടിപ്പിച്ച വോളിമേളയിൽ ഗ്യാലക്‌സി കൂടരഞ്ഞി വിജയികളായി 18, 19 തിയ്യതികളിലായി പുലിക്കയം, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം നടന്നത്.

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ വോളി കിങ്‌സ് കൂടരഞ്ഞി യെ തോൽപ്പിച്ചാണ് ഗ്യാലക്സി കൂടരഞ്ഞി ചാമ്പ്യൻമാരായത്. സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് തോമസ് മാവറ ഉദ്ഘാടനം ചെയ്തു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലിടീച്ചർ അധ്യക്ഷയായി.

മുൻ ഇന്ത്യൻ താരം അൽഫോൻസാ അനൂപ് മുഖ്യാതിഥിയായി. ബാബു മൂട്ടോളി,പി എം തോമസ് മാസ്റ്റർ,ജിജി കട്ടക്കയം,ജോസ് കാട്ടുനിലം,ഫ്രാൻസിസ് കുന്നേൽ,അർജുന ക്ലബ് പ്രസിഡണ്ട് തോമസ് പോൾ,സിജോ പാലമുറി ബേബി കുരുമ്പേൽ എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published.

eleven − ten =

Back to top button