Koodaranji

കാപ്പിപ്പൊടിയിൽ വിസ്മയം തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ അബിൻ നാഗേരിക്കുന്നിനെ അനുമോദിച്ചു

മുക്കം:കാപ്പി പൊടി ഉപയോഗിച്ച് അഞ്ച് മണിക്കൂർ കൊണ്ട് ഇരുപത് നടന്മാരുടെ ഛായാചിത്രങ്ങൾ  പേപ്പറിൽ വരച്ച്  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ച  കുമാരനല്ലൂർ സ്വദേശി അബിൻ നാഗേരിക്കുന്നിനെ സി.പി.ഐ.എം തടപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു. തിരുവമ്പാടി ഏരിയ സെക്രട്ടറി വി.കെ വിനോദ് ഉപഹാരം കൈമാറി.

വാർഡ് മെമ്പർ ശ്രുതി കമ്പളത്ത്, ലോക്കൽ കമ്മിറ്റി അംഗം അജയഘോഷ്, ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഷഫീഖ്, ബ്രാഞ്ച് സെക്രട്ടറി ഷൈജു  ചോലക്കൽ,അഹമ്മദ് കുട്ടി , ലിൻഷ. മുഹമ്മദ് എം. സി,സിദ്ദിഖ് പി. ടി, കുഞ്ഞിമോൻ തെക്കേടത്ത്,പ്രേംനാഥ്, മജീദ് കക്കാട് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button