TOP NEWS
ബൈക്ക് മോഷ്ടാക്കളെ പിടികൂടിതിരുവമ്പാടി; പുല്ലൂരാംപാറ പുന്നത്താനത്ത് പരേതനായ ജേക്കബിൻ്റെ ഭാര്യ മേരി ജേക്കബ് നിര്യാതയായിതിരുവമ്പാടി; പുല്ലൂരാംപാറ തോട്ടുമൂഴി ചമ്പക്കുളത്ത് മാത്യു നിര്യാതനായികൈതപ്പൊയിൽ നോളജ് സിറ്റി; തകര്‍ന്നു വീണ കെട്ടിടത്തിന് നിര്‍മ്മാണ അനുമതിയില്ലെന്ന് പഞ്ചായത്ത്കൈതപ്പൊയിൽ കെട്ടിടം തകർന്നു വീണ് 15 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരംകാരശ്ശേരിപ്പഞ്ചായത്തിലെ പെരിലക്കാട് കോളനി റോഡ് ഉദ്ഘാടനംചെയ്തുആവേശമായി വോളിബോൾ ടൂർണമെന്റ്തിരുവമ്പാടി: പൊന്നാങ്കയം നെല്ലിമൂട്ടിൽ പുരുഷോത്തമന്റെ ഭാര്യ ദേവയാനി അന്തരിച്ചു.തിരുവമ്പാടി: ആനക്കാംപൊയിൽ കട്ടത്തറ പരേതനായ രാഘവൻ്റെ ഭാര്യ പൊന്നമ്മ അന്തരിച്ചു.പുന്നക്കൽ; വഴിക്കടവ് പാലത്തിന് 5.53 കോടി രൂപയുടെ ഭരണാനുമതി
CharamamKoodaranji

കക്കാടംപൊയിൽ പോസ്റ്റ് ഓഫിസിലെ റിട്ട.പോസ്റ്റ്മാൻ ഓരത്തെൽ ലൂക്കോസ് (ലൂക്കാ) അന്തരിച്ചു.

കൂടരഞ്ഞി: കക്കാടംപൊയിൽ പോസ്റ്റ് ഓഫിസിലെ റിട്ട.പോസ്റ്റ്മാൻ ഓരത്തെൽ ലൂക്കോസ് (ലൂക്കാ -70) അന്തരിച്ചു.

സംസ്കാരം ഇന്ന് (13-01-2022 – വ്യാഴം) രാവിലെ 11:00 – മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കക്കാടംപൊയിൽ സെന്റ് മേരിസ് പള്ളിയിൽ .

ഭാര്യ : റോസമ്മ തൊടുപുഴ നിരവത്ത് പറമ്പിൽ കുടുംബാംഗം.

മക്കൾ: സ്വപ്ന, ദിലീപ് .

മരുമക്കൾ: തോമസ് ചക്കിട്ടമുറിയിൽ, ജീന .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

seventeen + nineteen =

Back to top button