CharamamThiruvambady
പുല്ലൂരാംപാറ അൽഫോൻസാ ആശുപത്രിയുടേയും എസ് ഡി കോൺവെന്റിന്റേയും മുൻ സുപ്പീരിയർ സിസ്റ്റർ ബിയാട്രീസ് അന്തരിച്ചു.

തിരുവമ്പാടി: പുല്ലൂരാംപാറ അൽഫോൻസാ ആശുപത്രിയുടേയും എസ് ഡി കോൺവെന്റിന്റേയും മുൻ സുപ്പീരിയർ സിസ്റ്റർ ബിയാട്രീസ് (88) കോതമംഗലം പ്രൊവിൻഷ്യൽ ഹൗസിൽ അന്തരിച്ചു.
സംസ്കാരം ഇന്ന് (20-01-2022-വ്യാഴം) വൈകുന്നേരം 04:00- മണിക്ക് കോതമംഗലം കോഴിപ്പള്ളി പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പ്രൊവിൻഷ്യൽ ഹൗസ് സെമിത്തേരിയിൽ .
തൊടുപുഴ കരിമണ്ണൂർ കുഴിക്കാട്ടുമ്യാലിൽ കുടുംബാംഗമാണ്.







