CharamamThiruvambady
തിരുവമ്പാടി: അമ്പലത്തിങ്കൽ ജോസഫിന്റെ ഭാര്യ ത്രേസ്യാ ജോസഫ് (കുഞ്ഞമ്മിണി) അന്തരിച്ചു.

തിരുവമ്പാടി: അമ്പലത്തിങ്കൽ ജോസഫിന്റെ ഭാര്യ ത്രേസ്യാ ജോസഫ് (കുഞ്ഞമ്മിണി-69) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് (23-01-2022- ഞായർ) രാവിലെ 11:00- മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും.
ചക്കുംമൂട്ടിൽ കുടുംബാംഗമാണ് പരേത.
മക്കൾ: ഷാന്റി , ഷൈൻ , സിസ്റ്റർ ഷൈനി (നെതർലന്റ്), ഷാജു.
മരുമക്കൾ : ബാബു (കൊച്ചുകടുപ്പിൽ) , ബിന്ദു (കണ്ണങ്കല്ലേൽ) , സീന (ചക്കുംങ്കൽ) .






