Kodanchery

കോടഞ്ചേരിയില്‍ വൈക്കോലുമായി വന്ന ലോറിക്ക് തീപിടിച്ചു

കോടഞ്ചേരി: കോടഞ്ചേരിയില്‍ വൈക്കോലുമായി വന്ന ലോറിക്ക് തീപിടിച്ചു. അടിവാരം ഭാഗത്തുനിന്ന് വൈക്കോലുംമായി വന്ന ലോറിക്കാണ് കോടഞ്ചേരി അങ്ങാടിക്ക് സമീപത്ത് നിന്നും തീ പിടിച്ചത്.

ഇലക്ട്രിക് ലൈനില്‍ തട്ടിയതാണ് തീപിടിക്കാന്‍ കാരണമെന്ന് കരുതുന്നു. ലോറി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സ്‌കൂളിന് സമീപത്തെ ഗ്രൗണ്ടിലേക്ക് മാറ്റി.

ജെസിബി ഉപയോഗിച്ച് ലോറിയില്‍ നിന്ന് വൈക്കോല്‍ നീക്കി. ലോറി ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Related Articles

Leave a Reply

Back to top button