Koodaranji

കൂമ്പാറ ബേബിയെ ലോക് താന്ത്രിക് ജനതാദൾ കുടരഞ്ഞി പഞ്ചായത്ത് കമ്മറ്റി  ആദരിച്ചു.

കുടരഞ്ഞി: കൂമ്പാറ ബസാർ പോസ്റ്റ് ഓഫീസിൽ മുപ്പതു വർഷം പോസ്റ്റ് മാസ്റ്റാറായി സേവനം ചെയ്യ്ത്  സർവീസിൽ നിന്നും വിരമിച്ച കവിയും, കലാകാരനുമായ കൂമ്പാറ ബേബിയെ ലോക് താന്ത്രിക് ജനതാദൾ കുടരഞ്ഞി പഞ്ചായത്ത് കമ്മറ്റി  ആദരിച്ചു.

നാഷണൽ കൗൺസൽ മെമ്പർ പി.എം തോമസ് മാസ്റ്റർ പൊന്നാട അണിയിച്ചു. ചടങ്ങിൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷനായി. വി.വി.ജോൺ മാസ്റ്റർ മെമെൻ്റൊ നൽകി

വിൽസൺ പുല്ലുവേലിൽ, ജോൺസൺ കുളത്തിങ്കൽ,ജോർജ് വർഗീസ്,ജോളി പൈക്കാട്ട്, ടോമി കുരിക്കാട്ടിൽ,ജോർജ് നെല്ലിടാംകുന്നേൽ,സണ്ണി തൈപ്പറമ്പിൽ, ജയിംസ് ചാലപ്പുറത്ത്, ബിനോയി തറപ്പിൽ, ബാബു പാലമറ്റത്തിൽ, കൂമ്പാറ ബേബി എന്നിവർ  പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button