CharamamPuthuppady
പുതുപ്പാടി: താണിക്കൽ ജോസഫ് അന്തരിച്ചു.

പുതുപ്പാടി : താണിക്കൽ ജോസഫ് (86) അന്തരിച്ചു.
സംസ്കാരം ഇന്ന് (07-02-2022- തിങ്കൾ) രാവിലെ 10:30 ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുതുപ്പാടി സെന്റ് ജോർജ് പള്ളിയിൽ.
ഭാര്യ: ഏലിയാമ്മ
മക്കൾ : മോളി, സാലി, സിൽവി, ഗീത, സജി, ഷൈബി, ഷിജി .
മരുമക്കൾ: പരേതനായ കുര്യൻ , തങ്കച്ചൻ, ജോസഫ്, പരേതനായ ജോൺ, ജയിനി, ജോസ്, രഞ്ജിത്ത്.







