CharamamKodanchery

കോടഞ്ചേരി: ചെമ്പുകടവ് കാഞ്ഞിരത്തിങ്കൽ പരേതനായ ജോർജിന്റെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു.

കോടഞ്ചേരി: ചെമ്പുകടവ് കാഞ്ഞിരത്തിങ്കൽ പരേതനായ ജോർജിന്റെ ഭാര്യ ഏലിക്കുട്ടി (78) അന്തരിച്ചു.

സംസ്കാരം ഇന്ന് (07-02-2022-തിങ്കൾ) രാവിലെ 09:00 ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചെമ്പുകടവ് സെന്റ് ജോർജ് ദേവാലയത്തിൽ.

കോട്ടയം രാമപുരം അള്ളുംപുറത്ത് കുടുംബാംഗം ആണ് പരേത.

മക്കൾ:
ജെസി, ബിനോ, ബീന, സിസ്റ്റർ അൽഫോൻസാ (സി എസ് ടി കോൺവെൻറ്, ഗോരക്പൂർ), പരേതനായ സാന്റോ, ബിന്ദു .

മരുമക്കൾ:
അബ്രാഹം വയലിൽ പുളിയാനിക്കൽ (രാമപുരം), മിനി കീരമ്പനാൽ (കൂടരഞ്ഞി), സുഭാഷ് മണിമലതറപ്പിൽ (കുളിരാമുട്ടി), റിനോ കല്ലറക്കൽ (കോടഞ്ചേരി).

Related Articles

Leave a Reply

Back to top button