Koodaranji
കൂടരഞ്ഞിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മൊബൈൽ ഷോപ്പിലേക്ക് പാഞ്ഞ് കയറി യുവാവിന് പരിക്ക്

കൂടരഞ്ഞി : നിയന്ത്രണം വിട്ട ബൈക്ക് മൊബൈൽ ഷോപ്പിലേക്ക് പാഞ്ഞ് കയറി ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക് കൂടരഞ്ഞി ടൗൺ കുരിശുപള്ളിക്ക് സമീപം ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം.
മൊബൈൽ ഷോപ്പിന്റെ ചില്ല് പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ മുക്കം കാരമൂല സ്വദേശി സഞ്ജയിയെ(21) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.







