Karassery

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ അലൻ പ്രസാദിനെ ആദരിച്ചു

കാരശ്ശേരി: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയഅലൻ പ്രസാദിനെ
കുമാരനെല്ലൂർ തടപ്പറമ്പ് എൽ.ഡി.എഫ് കമ്മറ്റി ആദരിച്ചു. പുനത്തിൽ ലാലു പ്രസാദ് അതുല്യ ദമ്പതികളുടെ മകനായ അലൻ പ്രസാദിനെ ഓർമ ശക്തിയിലും അറിവിലുമുള്ള മികവാണ് റൊക്കൊഡിന് ഉടമയാക്കിയത്. 

വാർഡ് കമ്മറ്റിയുടെ നേത്യത്വത്തിൽ നടന്ന പരിപാടിയിൽ സി.പി.ഐ.എം തിരുവമ്പടി ഏരിയ സെക്രട്ടറി വി.കെ വിനോദ് ഉപഹാരം സമർപ്പിച്ചു.

അബ്ദുള്ള കുമാരനെല്ലുർ,ടി.പി റഷീദ്,രാജിത മുത്തേടത്ത്,ശ്രുതി കമ്പളത്ത്,അജയഘോഷ്,മാനു ,വേലായുധൻ,സിദ്ധിഖ്,ഷൈജു, കുഞ്ഞുമോൻ,മുഹമ്മദ് ഷഫിഖ് , ലിൻഷ,സാജിദ്,സോമൻ എന്നിവർ  പങ്കെടുത്തു.

Related Articles

Leave a Reply

Back to top button