CharamamKodanchery
കോടഞ്ചേരി : വളയത്തിൽ ബെന്നി ജോസഫ് (കൊച്ച് -) അന്തരിച്ചു.

കോടഞ്ചേരി: വളയത്തിൽ ബെന്നി ജോസഫ് (കൊച്ച് – 54) അന്തരിച്ചു.
സംസ്കാരം ഇന്ന് (15-02-2022-ചൊവ്വ) വൈകുന്നേരം മൂന്ന് മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
ഭാര്യ: ജെസി.
മക്കൾ: ഡിലിയ, ഡെനിറ്റൊ.







