Thiruvambady
മരിച്ച നിലയിൽ കണ്ടെത്തി

തിരുവമ്പാടി: തിരുവമ്പാടി അങ്ങാടിയിലും പരിസരത്തുമായി പഴയ സാധനങ്ങൾ എടുത്ത് വില്പന നടത്തി ഉപജീവനം നടത്തിയിരുന്ന ജോസിനെ താഴെ തിരുവമ്പാടി റോഡിൽ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ജോസ് മുക്കം തേക്കുംകുറ്റി സ്വദേശിയാണന്നാണ് പ്രാഥമിക വിവരം തിരുവമ്പാടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അല്പസമയത്തിനകം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും







