Anakkampoyil

പുത്തൻപുരയിൽ റോസമ്മ അന്തരിച്ചു

ആനക്കാംപൊയിൽ : അടപ്പൂർ പുത്തൻപുരയിൽ പരേതനായ എ യു പീറ്റർ എൻറെ ഭാര്യ റോസമ്മ 79 വയസ്സ് അന്തരിച്ചു

ആനക്കാംപൊയിൽ ഈറ്റയ്ക്ക് കുന്നേൽ കുടുംബാംഗമാണ് സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെൻമേരിസ് ദേവാലയ സെമിത്തേരിയിൽ

മക്കൾ: ബാബു പീറ്റർ, ബിജു പീറ്റർ, ബീന പീറ്റർ

മരുമക്കൾ:ഷൈല കരിക്കണ്ടത്തിൽ തോട്ടുമുക്കം ഷേർളി ചെട്ടിപ്പറമ്പിൽ കട്ടിപ്പാറ രാജു കൊന്നക്കൽ മുത്തപ്പൻ പുഴ

Related Articles

Leave a Reply

Back to top button