Thiruvambady

പുല്ലൂരാംപാറ സെൻറ് ജോസഫ് ദേവാലയത്തിൽ; തിരുസ്വരൂപ വെഞ്ചിരിപ്പ് കർമ്മം നടത്തി

പുല്ലൂരാംപാറ: പുല്ലൂരാംപാറ സെൻറ് ജോസഫ് ദേവാലയ മുറ്റത്ത് പുതിയതായി പ്രതിഷ്ഠിച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപ രൂപത്തിൻറെ വെഞ്ചിരിപ്പ് കർമ്മം ഇടവക വികാരി ഫാദർ തോമസ് പൊരിയത്തു നിർവഹിച്ചു.

ഫാദർ ബോബി പൂവത്തുങ്കൽ, ഫാദർ ജിതിൻ നരി വേലിൽ എന്നിവർ സഹകാർമികരായി നടന്ന ചടങ്ങിൽ നിരവധി വിശ്വാസികളും പങ്കുചേർന്നു.

Related Articles

Leave a Reply

Back to top button