CharamamThiruvambady

തിരുവമ്പാടി ആനക്കാംപൊയിൽ പുത്തൻപുരയിൽ ജോബിയുടെ മകൻ അഞ്ചൽ ജോബി അന്തരിച്ചു.

തിരുവമ്പാടി (കോഴിക്കോട്) ആനക്കാംപൊയിൽ പുത്തൻപുരയിൽ ജോബിയുടെ മകൻ അഞ്ചൽ ജോബി (18) അന്തരിച്ചു.

സംസ്കാരം ഇന്ന് (24-02-2022-വ്യാഴം) വൈകുന്നേരം 05:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്.

Related Articles

Leave a Reply

Back to top button