CharamamPuthuppady

പുതുപ്പാടി : കൈതപ്പൊയിൽ ചീരകുഴിയിൽ ഇസ്മായിൽ അന്തരിച്ചു.

പുതുപ്പാടി : കൈതപ്പൊയിൽ ചീരകുഴിയിൽ ഇസ്മായിൽ (52) അന്തരിച്ചു.

ഖബറടക്കം ഇന്ന് (03-03-2022-വ്യാഴം) വൈകുന്നേരം 04:30 ന് കൈതപ്പൊയിൽ ജുമാ മസ്ജിദിൽ.

പിതാവ്: പരേതനായ അബ്ദുൽ ഖാദർ.

മാതാവ് : പരേതയായ അലീമ.

ഭാര്യ: റുകിയ.

മക്കൾ: ഉസ്മത്ത്, ഇർഫാന.

മരുമക്കൾ: റഷീദ് (കൊട്ടാരക്കൊത്ത്), നജീബ് മുഹമ്മദ്‌ (കമ്പളക്കാട്).

സഹോദരങ്ങൾ: ഷാഹുൽ ഹമീദ്, അബൂബക്കർ, സി.എ മുഹമ്മദ് (ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് തിരുവമ്പാടി മണ്ഡലം ട്രഷറർ), റാബിയ, സബൂറ, ഉമ്മല്ലു, ജമീല, സുബൈദ, റസീന.

Related Articles

Leave a Reply

Back to top button