CharamamThiruvambady

തിരുവമ്പാടി: പൊന്നാങ്കയം മാക്കോൽ പരേതനായ നാരായണന്റെ ഭാര്യ ലക്ഷ്മി ചണ്ഡിഗഡിൽ അന്തരിച്ചു.

തിരുവമ്പാടി : പൊന്നാങ്കയം മാക്കോൽ പരേതനായ നാരായണന്റെ ഭാര്യ ലക്ഷ്മി (80) ചണ്ഡിഗഡിൽ അന്തരിച്ചു.

സംസ്കാരം പിന്നീട് ചണ്ഡിഗഡിൽ.

മേപ്പാടി (വയനാട്) കോട്ട നാട് ജി യു പി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപികയാണ്.

തിരുവമ്പാടി തമ്പലമണ്ണ കാവുങ്കൽ കുടുംബാംഗമാണ് പരേത.

മക്കൾ: ജിഷ (അദ്ധ്യാപിക – നിലമ്പൂർ), ജോഷി.

മരുമക്കൾ: ദിവ്യ (നേഴ്സിംഗ് ഓഫീസർ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് റിസർച്ച് സെന്റർ- ചണ്ഡിഗഡ്), അഡ്വ: അജിമോൻ മൈലാടുംപാറ (നിലമ്പൂർ).

സഹോദരങ്ങൾ: പരേതയായ ജാനകി കുമാരൻ വാഴാട്ട് (ഇലഞ്ഞിക്കൽ), പരേതനായ കേശവൻ വൈദ്യർ (കാവുങ്കൽ ഔഷധാലയം – തിരുവമ്പാടി), പരേതനായ കെ കെ ചന്ദ്രൻ (കേരള കൗമുദി മുൻ റിപ്പോർട്ടർ – തിരുവമ്പാടി).

Related Articles

Leave a Reply

Back to top button