Thiruvambady

ടിപ്പർ ഇടിച്ച് കാൽനടയാത്രക്കാരനായ യുവാവിന് പരിക്ക്

തിരുവമ്പാടി:ടിപ്പർ ഇടിച്ച് കാൽനടയാത്രക്കാരനായ യുവാവിന് പരിക്ക്.
തിരുവമ്പാടി മിൽമുക്കിൽ മില്ലിന് മുൻവശത്തായി റോഡിന് സമീപത്തായി നിന്നിരുന്ന യുവാവിനെ ടിപ്പർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

പരിക്കേറ്റ തിരുവമ്പാടി പഞ്ചിളി നിഷാമിനെ തിരുവമ്പാടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിക്കുകയും തുടർ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button