CharamamThiruvambady

തിരുവമ്പാടി: ചവലപ്പാറ ഇടപ്പറമ്പിൽ വർക്കി (കുര്യൻ) അന്തരിച്ചു.

തിരുവമ്പാടി : ചവലപ്പാറ ഇടപ്പറമ്പിൽ വർക്കി (കുര്യൻ – 74) അന്തരിച്ചു.

സംസ്കാരം ഇന്ന് (18-3-2022 വെള്ളി) വൈകുന്നേരം 05:00 – ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.

ഭാര്യ: അന്ന കൂത്താട്ടുകുളം തുമ്പോണത്ത് കുടുംബാംഗം,

മക്കൾ : ജിജി, ഷാജി, സാബു (എൽ ജെ ഡി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി അംഗം), പരേതയായ ഷൈനി.

മരുമക്കൾ: റെജി ചിലമ്പിക്കുന്നേൽ – (കൂമ്പാറ),
മിനി കാഞ്ഞിരത്താനത്ത് – (പനമ്പിലാവ്),
ലിൻസി വാളിപ്ലാക്കൽ (കൂടരഞ്ഞി).

Related Articles

Leave a Reply

Back to top button