Kodanchery

കോടഞ്ചേരി; എർത്ത്കോട്ടയിൽ പരേതനായ തോമസിൻ്റെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി

കോടഞ്ചേരി: എർത്ത്കോട്ടയിൽ പരേതനായ തോമസിൻ്റെ ഭാര്യ ഏലിക്കുട്ടി (76) നിര്യാതയായി. സംസ്കാരം നാളെ (30-03-2022-ബുധൻ) രാവിലെ 09:00 മണിക്ക് ഭവനത്തിൽ നടക്കുന്ന മാർ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന മരിയൻ തീർത്ഥാടന കേന്ദ്രം പള്ളിയിൽ.

മക്കൾ: മാത്യു (പുല്ലൂരാംപാറ), ആലീസ്, സിസ്റ്റർ ഗ്രേസ് മേരി (ആരാധനാ മഠം ഗുജറാത്ത്), ബെന്നി (സെൻ്റ് മേരിസ് എച്ച്.എസ്.എസ് പരിയാപുരം), ബേബി.

മരുമക്കൾ: തങ്കമ്മ ഉറുമ്പിൽ, ജോയി വെളിയത്ത്, നിഷ ഒഴുകയിൽ, റിൻസി ചൂരകുന്നേൽ.

Related Articles

Leave a Reply

Back to top button