CharamamThiruvambady
തിരുവമ്പാടി : കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് ജൂനിയർ സ്കൂൾ മുൻ പ്രധാന അധ്യാപിക കാക്കനാട്ട് ബീന അന്തരിച്ചു.

തിരുവമ്പാടി : കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് ജൂനിയർ സ്കൂൾ മുൻ പ്രധാന അധ്യാപിക കാക്കനാട്ട് ബീന (58) അന്തരിച്ചു.
സംസ്കാരം ഇന്ന് (01-04-2022- വെള്ളി) രാവിലെ 09.30 ന് ചേവരമ്പലത്തെ വസതിയിലും 10:00 ന് പാറോപ്പടി സെന്റ് ആന്റണീസ് ഫൊറോനാ ദേവാലയത്തിലും നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12:00 ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി സെമിത്തേരിയിൽ.
കുളത്തുവയൽ ഗണപതിപ്ലാക്കൽ കുടുംബാംഗമാണ് പരേത.
ആന്തസ് ഫാർമസ്യൂട്ടിക്കൽസ് ഡയറക്ടർ കാക്കനാട്ട് ബാജി ജോസഫ് ആണ് ഭർത്താവ്.
മകൻ: റിച്ചാർഡ് ബി. ജോസഫ് (ജെഎൽഎൽ, ഹൈദരാബാദ്)
മരുമകൾ: തൃശൂർ ചിറ്റിലപ്പിള്ളി ക്രിസ്റ്റൈൻ റോയ് (ആക്സഞ്ചർ ഹൈദരാബാദ്).
സഹോദരങ്ങൾ: മേഴ്സി, നിർമല, ഡയാന, ഡാർലി, റോജൻ, മോൾജി, ബിജു.







