CharamamThiruvambady
തിരുവമ്പാടി : പുല്ലൂരാംപാറ തോട്ടുമുഴി ഇലഞ്ഞിക്കൽ സെബാസ്റ്റ്യൻ (അപ്പച്ചൻ) അന്തരിച്ചു.

തിരുവമ്പാടി : പുല്ലൂരാംപാറ തോട്ടുമുഴി ഇലഞ്ഞിക്കൽ സെബാസ്റ്റ്യൻ (അപ്പച്ചൻ-73) അന്തരിച്ചു.
സംസ്കാരം നാളെ (02-04-2022- ശനി) വൈകുന്നേരം 05:00 മണിക്ക് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: റോസമ്മ കൂരാച്ചുണ്ട് പാലത്തുംതലയ്ക്കൽ കുടുംബാംഗം.
മക്കൾ: ജിഷ (ഹെഡ് നഴ്സ്, മെഡിക്കൽ കോളേജ് – കോഴിക്കോട്), സുഷ, സജീഷ്, ജിബിൻ (യു.കെ).
മരുമക്കൾ: ഷിബി കുമ്പപ്പിളളിൽ, കോടഞ്ചേരി (അധ്യാപകൻ, സെൻ്റ് ജോൺസ് ഹൈസ്കൂൾ, നെല്ലിപ്പൊയിൽ), ജിൻസൺ കുന്നപ്പിള്ളിൽ (കണ്ണോത്ത്), പ്രിയ കൊച്ചു വെമ്പിള്ളിൽ (വലിയകൊല്ലി), അനു കാഞ്ഞിരത്തിങ്കൽ പടത്തുകടവ് (യു.കെ.)
സഹോദരങ്ങൾ: മാത്യു, ജോസഫ്, പെണ്ണമ്മ, ചിന്നമ്മ, പരേതരായ ചാക്കോ, വർക്കി.







