Koodaranji

കൂടരഞ്ഞി അഗ്രി.സൊസൈറ്റിയുടെ ഓണചന്തയ്ക്ക് തുടക്കം

കൂടരഞ്ഞി: കൺസ്യൂമർ ഫെഡറേഷനു കീഴിൽ കൂടരഞ്ഞി അഗ്രി.സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓണചന്തയ്ക്ക് കൂടരഞ്ഞി ടാക്സി സ്റ്റാൻഡിനു സമീപം തുടക്കമായി. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്യ്തു.

ശ്യാമള പീതാംബരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ജോസ് തോമസ് മാവറ, റോസിലി ടീച്ചർ, വി.എസ്.രവീന്ദ്രൻ, ജെറീന റോയി, ജിജി കട്ടക്കയം, ജലീൽ ഇ.ജെ. എന്നിവർ സംസാരിച്ചു. 

Related Articles

Leave a Reply

Back to top button