പുതുപ്പാടി; മൈലെള്ളാംപാറ ആക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ നിര്യാതയായി

പുതുപ്പാടി: മൈലെള്ളാംപാറ ആക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ (91) നിര്യാതയായി
സംസ്കാരം നാളെ (15-04-2022-വെള്ളി) വൈകുന്നേരം 3:00 മണിക്ക് മൈലെള്ളാംപാറ സെന്റ് തോമസ് പള്ളിയിൽ.
ഏറ്റുമാനൂർ ഉള്ളാട്ടിൽ കുടുംബാംഗമാണ് പരേത.
മക്കൾ: ജോസ് (കുപ്പായക്കോട്), വത്സ (കൊട്ടിയൂർ), കുഞ്ഞുമോൻ, ബേബി (റിട്ട. ഹെഡ് മാസ്റ്റർ, താമരശ്ശേരി), രാജു, ലാലി (മംഗലാപുരം), സജി, ഏലിക്കുട്ടി (ഹെഡ് നേഴ്സ് ഐ എം സി എച്ച്, മെഡിക്കൽ കോളേജ്, കോഴിക്കോട്), ത്രേസ്യാമ്മ (ഹെഡ് നേഴ്സ്, മെഡിക്കൽ കോളേജ്, കാസർകോട്).
മരുമക്കൾ: മേരി പുന്നോലിൽ (വെള്ളമുണ്ട), പരേതനായ ജോസഫ് ഓളാട്ടുപുറം (കൊട്ടിയൂർ), മറിയാമ്മ ചൂരപൊയ്കയിൽ (കോടഞ്ചേരി), വത്സ തെള്ളിക്കാല (ആലക്കോട്), ഷീല ഓലിമാട്ടേൽ (കോടഞ്ചേരി), ബേബി തൊട്ടുമണ്ണിൽ (മംഗലാപുരം), മിനി വടക്കേൽ (തലയാട്), മനോജ് ചീരാംകുഴിയിൽ (ഈങ്ങാപ്പുഴ), ബിനോയി തുരുത്തിയിൽ (മഞ്ഞുവയൽ).







