CharamamThiruvambady

തിരുവമ്പാടി: പുല്ലൂരാംപാറ കണിപ്പള്ളിൽ ടോമി (ഓർമ്മ ടോമി) അന്തരിച്ചു.

തിരുവമ്പാടി : പുല്ലൂരാംപാറ കണിപ്പള്ളിൽ ടോമി (ഓർമ്മ ടോമി -61) അന്തരിച്ചു.

സംസ്കാരം ഇന്ന് (16-04-2022-ശനി) വൈകുന്നേരം 05:00 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

കോടഞ്ചേരിയിലെ മലബാർ ചിക്കൻ സ്റ്റാൾ ഉടമയാണ്.

ഭാര്യ: ലിസി മഞ്ഞുവയൽ പുത്തൻപുരയ്ക്കൽ കുടുംബാംഗം.

മക്കൾ: ലിജി, അജി.

മരുമക്കൾ: ഡേയ്സ് വാതിൽകുന്നേൽ (തലയാട്), താരാരാജ് ബാബു പുതുപ്പറമ്പിൽ (കണ്ടപ്പൻചാൽ).

Related Articles

Leave a Reply

Back to top button