CharamamKodanchery
കോടഞ്ചേരി : പുലിക്കയം മേക്കൽ പരേതനായ ബേബിയുടെ മകൻ ജിതിൻ ബേബി അന്തരിച്ചു.

കോടഞ്ചേരി : പുലിക്കയം മേക്കൽ (പേഴത്തിങ്കൽ) പരേതനായ ബേബിയുടെ മകൻ ജിതിൻ ബേബി (27) അന്തരിച്ചു.
സംസ്കാരം ഇന്ന് (20-04-2022-ബുധൻ) വൈകുന്നേരം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
മാതാവ്: മേരി.
സഹോദരി: ജിന്റ.







