Kodanchery

ചെമ്പുകടവ് – തിരുനാളിന് കൊടിയേറി

കോടഞ്ചേരി: ചെമ്പുകടവ് സെന്റ് ജോർജ്ജ് ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും, ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും,
വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി

ഇടവക വികാരി ഫാ: ജോസ് വടക്കേടം തിരുനാളിന് കൊടിയേറ്റി. തുടർന്ന് വി. കുർബാന, വചനപ്രഘോഷണം.
(ഫാ. മാത്യു തിട്ടയിൽ)

6.30 PM – സിമിത്തേരി സന്ദർശനം.

23-04 2022

6.30 AM – വി. കുർബാന,

5.00 PM – ആഘോഷമായ കുർബാന, വചനപ്രഘോഷണം.
ഫാ. മാത്യു തകിടിയേൽ (വികാരി പെരുവണ്ണാമൂഴി ഇടവക)

6.30 PM – പ്രദക്ഷിണം ചെമ്പുകടവ് ടൗൺ കുരിശുപള്ളിയിലേക്ക്, ലദീഞ്ഞ്
തിരുനാൾ പ്രസംഗം ഫാ. അഗസ്റ്റിൻ തുറവക്കൽ (അസി. വികാരി, കോടഞ്ചേരി)

8.00 PM – വാദ്യമേളങ്ങൾ, മ്യൂസിക്കൽ ഡിസ്പ്ലേ, വയലിൻ, സിങ്കാരിമേളം, ആകാശവിസ്മയം

24-04-2022 ഞായർ

7.30 AM – വി. കുർബാന

10.00 AM- തിരുനാൾ കുർബാന, വചന പ്രഘോഷണം.
(ഫാ. ജോൺ കളരിപറമ്പിൽ)

11.30 AM – ലദീഞ്ഞ്, പ്രദക്ഷിണം
12.30 PM – വാഹന വെഞ്ചരിപ്പ്
12.45 PM – സ്നേഹവിരുന്ന്

Related Articles

Leave a Reply

Back to top button