CharamamKodanchery

കോടഞ്ചേരി : ചൂരമുണ്ട മോളേകുന്നേൽ പരേതനായ ജോസഫിന്റെ ഭാര്യ വത്സ അന്തരിച്ചു.

കോടഞ്ചേരി : ചൂരമുണ്ട മോളേകുന്നേൽ പരേതനായ ജോസഫിന്റെ ഭാര്യ വത്സ (65) അന്തരിച്ചു.

സംസ്കാരം ഇന്ന് (25-04-2022-തിങ്കൾ) വൈകുന്നേരം 04:00 മണിക്ക് കണ്ണോത്ത് സെന്റ് മേരീസ്‌ പള്ളിയിൽ.

മക്കൾ: ബിബിൻ, മിനി.

മരുമകൻ: ഷാജി എളേറ്റിൽ.

Related Articles

Leave a Reply

Back to top button