CharamamKodanchery
കോടഞ്ചേരി: പുലിക്കയം വിളക്കുന്നേൽ ദേവസ്യ അന്തരിച്ചു.

കോടഞ്ചേരി: പുലിക്കയം വിളക്കുന്നേൽ ദേവസ്യ (72) അന്തരിച്ചു.
സംസ്കാരം ഇന്ന് (21-05-2022-ശനി) രാവിലെ 10:00 മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫോറോന പള്ളിയിൽ
ഭാര്യ: പരേതയായ ആലീസ് കൊല്ലംപറമ്പിൽ കുടുംബാംഗം.
മകൻ: ബിനീഷ്.






