Puthuppady

പുതുപ്പാടിയിൽ കാറിൻ്റെ ടയർ പൊട്ടിയതിനെ തുടർന്ന് നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ടു പേർക്ക് പരിക്ക്

പുതുപ്പാടി: പഞ്ചായത്ത് ബസാറിൽ കാറിൻ്റെ ടയർ പൊട്ടിയതിനെ തുടർന്ന് രണ്ട് ഓട്ടോറിക്ഷകളും ഒരു മാരുതി 800 കാറും, മറ്റൊരു കാറും കൂട്ടിയിടിച്ചു.

പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്ത് ബസാറിന് സമീപമുള്ള വളവിലാണ് അപകടം. വയനാട് ഭാഗത്തേക്ക് പോവുന്ന കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോകളിലും കാറിലും ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ഒട്ടോ മറിഞ്ഞാണ് ആളുകൾക്ക് പരുക്കേറ്റത്.

Related Articles

Leave a Reply

Back to top button